കാവേരി വിഷയത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട്ടില് പ്രതിഷേധം. വിവിധ സംഘടനകള് കരിങ്കൊടികളുമായി പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. <br />നേരത്തെ ചെന്നൈ വിമാനത്താവളത്തിന് മുന്പില് കറുത്ത ബലൂണുകള് പറത്തിയും മോദിക്കെതിരെ പ്രതിഷേധമുണ്ടായി. <br />#NarendraModi #NaMo #GoBackModi